തിരുവനന്തപുരം: മാർച്ച് 20ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്താ​നി​രു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ ക്രൈംബ്രാ​ഞ്ച് മേ​ധാ​വി​മാ​രു​ടെ​യും മ​റ്റു കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മേ​ധാ​വി​മാ​രു​ടെ​യും യോ​ഗം മാ​റ്റിവ​ച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സി​ബി​ഐ ഡ​യ​റ​ക്ട​ർ റി​ഷി കു​മാ​ർ ശു​ക്ല ആ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ മുഖ്യ പ്ര​ഭാ​ഷ​ക​ൻ. മാ​റ്റിവ​ച്ച യോ​ഗ​ത്തിന്‍റെ പു​തി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും.