ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയും ആലിപ്പഴം വീഴ്ചയും. ഇതോടെ തിരക്കേറിയ നിരവധി റോഡുകളിൽ ഗതാഗതകുരുക്കുണ്ടായി. രാവിലെ മുതൽ ഡൽഹിയിൽ മഴമേഘങ്ങൾ കനത്തിരുന്നു. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ആലിപ്പഴം വീഴ്ചയുടെ ചിത്രങ്ങൾ ട്രെൻഡിംഗ് ആയിരിക്കുകയാണ്.
Nature’s not happy.
A #hailstorm in March in Delhi does not bode well, specially for farmers.
See Anisha Singh’s other Tweets