പത്തനംതിട്ട: ജില്ലയിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇറ്റലിയിൽ നിന്നു വന്ന കൊറോണ ബാധിതരായ മൂന്നു പേരുമായും കുട്ടി അടുത്ത സമ്പർക്കം പുലർത്തിയിരുന്നു.
കുട്ടിയെ പരിചരിക്കുന്നതിനായി അമ്മയേയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.