തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല മാ​സ​പൂ​ജ​യ്ക്ക് ഭ​ക്ത​ർ ആ​രും എ​ത്ത​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ്. ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ സ​ന്നി​ധാ​ന​ത്ത് ന​ട​ക്കു​മെ​ന്നും ബോ​ർ​ഡ് അ​റി​യി​ച്ചു.

മാ​സ​പൂ​ജ​യ്ക്ക് അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും ഭ​ക്ത​രെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് പ​ര​സ്യം ന​ൽ​കു​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.