ന്യൂയോർക് :അമേരിക്കൻ മലയാളിക്കിടയിൽ കവിതകൾ എഴുതുന്ന പ്രിയ സാഹിത്യ പ്രേമികളെ നിങ്ങളുടെ   2019 -20 ലെ എഴുതിയ മികച്ച  കവിതകൾ ഞങ്ങൾ ക്ഷണിക്കുന്നു  . കേരളത്തിൽ ആദ്യമായി കവിതകളുടെ റിയാലിറ്റി ഷോ(മാമ്പഴം ) സംഘടിപ്പിച്ചു സാഹിത്യ പ്രേമികൾക്ക് വലിയ പ്രോത്സാഹനം നൽകിയ പ്രേഷകരുടെ പ്രിയ ചാനല് ആയ കൈരളി അമേരിക്കൻ മലയായികളിക്കിടയിലെ മികച്ച കവിതയും കവിയെയും തെരഞ്ഞെടുക്കുന്നു .പ്രേത്യക പുരസ്കാരവും ക്യാഷ് അവാർഡും നൽകുന്ന ചടങ്ങു    ഏപ്രിൽ നാലിന് ചിക്കാഗോയിൽ വച്ച് നടക്കും .  എല്ലാ  കാലത്തും കൈരളി  ആത്‌മാവ്‌ നഷ്ടപ്പെടാത്ത ദൃശ്യാ ചാരുതയോടെ വിരുന്നൊരുക്കുന്നവരാണ്. പ്രിയ കവികളുടെ  കവിതകൾ മാർച്ച് 15 ന് മുൻപ് ഇമെയിൽ വിലാസത്തിൽ  അയച്ചു തരിക kairalitvny @gmail.com കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586 ശിവൻ മുഹമ്മ, ജോസഫ് പ്ലാക്കാട്ട്