ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകഅംഗമായിരുന്ന പന്തളം , മുളമ്പുഴ അമ്പലംകണ്ടത്തില് തോമസ് രാജു (67 )നിര്യാതനായി . ആറ്റുവ പറമണ്‍ മിഷന്‍ വീട്ടില്‍ സൂസന്‍ രാജു ആണ് ഭാര്യ . മക്കള്‍ സാം തോമസ് (ദുബായ് ) സൈമണ്‍ രാജു (usa ) .
സൂസമ്മ , സാലി , ഗ്രേസി , മോനച്ചന്‍ , തമ്പി എന്നിവര്‍ സഹോദരങ്ങളാണ് . സംസ്‌ക്കാരം പിന്നീട് .