ഫ​ർ​ണി​ച്ച​റു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​നു​ക​ൾ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ എ​ല്ലാം ക​സ്റ്റം​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ചു. ഇ​തി​ന് പു​റ​മേ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സെ​സും ഏ​ർ​പ്പെ​ടു​ത്തി. ചെ​മ്പ്, ഇ​രു​മ്പ്, സ്റ്റീ​ൽ എ​ന്നി​വ​യു​ടെ തീ​രു​വ ഇ​ര​ട്ടി​യാ​ക്കി. സി​ഗ​റ​റ്റ്, മ​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും വി​ല കൂ​ടും. ഇ​വ​യു​ടെ തീ​രു​വ​യും വ​ർ​ധി​പ്പി​ച്ചു.

ന്യൂ​സ് പ്രി​ന്‍റി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ പ​കു​തി​യാ​ക്കി. ചി​ല​യി​നം മ​ദ്യ​ങ്ങ​ൾ, സോ​യ, പ​ഞ്ച​സാ​ര, സ്കിം​ഡ് മി​ൽ​ക്ക് എ​ന്നി​വ​യു​ടെ തീ​രു​വ​യും ഒ​ഴി​വാ​ക്കി.