ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണം എ​ന്ന റി​ക്കാ​ർ​ഡ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്. ര​ണ്ടു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് സ​മ​യം​കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ബ​ജ​റ്റി​ന്‍റെ അ​വ​സാ​ന ര​ണ്ടു പേ​ജ് മ​ന്ത്രി വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.