ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ സ​ന്പൂ​ർ​ണ ബ​ജ​റ്റി​ന് കേ​ന്ദ്ര​മ​ന്ത്രി സ​ഭ​യു​ടെ അം​ഗീ​കാ​രം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ബ​ജ​റ്റി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.