തിരുവനന്തപുരം: മലയാളിക്ക് വേണ്ടത് മദ്യ സാക്ഷരതയെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. മലയാളിയുടെ പ്രശ്‌നം മദ്യം ശരിയായി കുടിക്കാനറിയാത്തതാണെന്നും സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം മുകുന്ദന്‍ പറഞ്ഞു.

മദ്യപരോടുള്ള സമീപനത്തിലും മലയാളികള്‍ മദ്യത്തോടു കാട്ടുന്ന ആസക്തിയിലും മാറ്റം വരണം. ചിലര്‍ക്ക് എഴുതാനുള്ള കഴിവിനെ മദ്യപാനം ഉത്തേജിപ്പിക്കുമെന്നും എം മുകുന്ദന്‍ പറഞ്ഞു