ഹൂസ്റ്റൺ: നെല്ലിപ്പള്ളി കണയത്ത് വീട്ടിൽ കെ.ഓ അലക്സാണ്ടറിന്റെ (പുനലൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ) ഭാര്യ അമ്മിണി ജോസഫ് ( അമ്മിണികുട്ടി – 75 വയസ്സ് ) നിര്യാതയായി. പരേത മടത്തറ വേങ്കൊല്ല പുതുപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : വിൻസി, ജോസഫ് കണയത്ത് ( സണ്ണി – എംഐഎച്ച് റീയൽറ്റർസ്, ഹൂസ്റ്റൺ) സന്തോഷ് കണയത്ത് (വിൻസെന്റ് – ഹൂസ്റ്റൺ )
മരുമക്കൾ. ബോവസ് ശാമുവേൽ ,മിനി വിൻസെന്റ്
കൊച്ചു മക്കൾ. സ്റ്റെഫി, സ്റ്റെഫാൻ,സ്റ്റേസി,എഡ്വേർഡ്, എറിക്, ക്രിസ്റ്റ്യൻ,ജോഷ്വ,ജോയൽ,സാറ
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്,
ബോവസ് – 91 9495433867 (ഇന്ത്യ)
സണ്ണി – 713 204 6918 (വാട്സ്ആപ്)