നാഷ്വില്‍/ഡാളസ്: ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ (83) ടെന്നസിയിലെ നാഷ്വില്ലില്‍ നിര്യാതനായി. തിരുവനന്തപുരം സെന്റ് പയസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് അംഗമായിരുന്നു.
മോനിയമ്മയാണു ഭാര്യ. മക്കള്‍: മിനി റോയി, ഡാലസ്; മനു ജോസഫ്, നാഷ്വില്‍. മരുമക്കള്‍: റോയി ഏബ്രഹാം, ഡാലസ്; ദിലീപ് വാളാച്ചേരില്‍, നാഷ്വില്‍. കൊച്ചുമക്കള്‍: മെഡലിന്‍ റോയി, ദെലിഷ വാളാച്ചേരില്‍, മര്‍ലന്‍ വാളാച്ചേരില്‍
പൊതുദര്‍ശനം: ജനുവരി 26, വൈകിട്ട് 3:30: വി. കുര്‍ബാന: 4:30: അസംഷന്‍ ചര്‍ച്ച്, 1227 സെവെന്ത് അവന്യു നോര്‍ത്ത്, നാഷ്വില്‍, ടെന്നസി-37208
ജനുവരി 31, 5 മുതല്‍ 8 വരെ: റോടോണ്‍ ഫ്യൂണറല്‍ ഹോം, 1511 സൗത്ത് ഇന്റര്‍‌സ്റ്റേറ്റ് 35 ഇ, കരോള്‍ട്ടണ്‍, ടെക്‌സസ് 75006
സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 1, 10 മണി: റോട്ടണ്‍ ഫ്യൂണറല്‍ ഹോം. സംസ്‌കാരം റോളിംഗ് ഓക്ക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കൊപ്പെല്‍, ടെക്‌സസ് 75019