മെ​ൽ​ബ​ൺ: വെ​റ്റ​റ​ൻ താ​രം റോ​ജ​ർ ഫെ​ഡ​റ​ർ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ‌ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഹം​ഗ​റി​യു​ടെ മാ​ർ​ട്ട​ൺ ഫ​സോ​വി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ആ​ദ്യ സെ​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഫെ​ഡ​റ​ർ പി​ന്നീ​ട് ഹം​ഗേ​റി​യ​ൻ താ​ര​ത്തെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല. സ്കോ​ർ: 4-6, 6-1, 6-2, 6-2.