ഭോ​പ്പാ​ൽ: റി​പ്പ​ബ്ലി​ക്ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ത​ട​വു​കാ​രെ മോ​ചി​പ്പി​ച്ച് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. അ​ഞ്ച് വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടെ 186 ത​ട​വു​കാ​രെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്.