ഗു​വാ​ഹ​ത്തി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി. എ​ന്‍​എ​ച്ച് 37നു ​സ​മീ​പം ഗ്ര​ഹാം ബ​സാ​റി​ലെ ഒ​രു ക​ട​യ്ക്ക് സ​മീ​പ​മാ​ണ് ആ​ദ്യ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. തൊ​ട്ടു പി​ന്നാ​ലെ ദി​ബ്രു​ഗ​ഡി​ലെ ഒ​രു ഗു​രു​ദ്വാ​ര​യ്ക്കു സ​മീ​പം ര​ണ്ടാ​മ​ത്തെ സ്‌​ഫോ​ട​നം ന​ട​ന്നു. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.