നിലമ്പൂര്‍ ഉതികമണ്ണില്‍ പരേതരായ ഒ.എം മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകന്‍ മത്തായി കുഞ്ഞുമോന്‍ (68)ഹൂസ്റ്റണില്‍ നിര്യാതനായ. ഭാര്യ നിമ്മി കുഞ്ഞുമോന്‍ പട്ടത്താനം കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രൂഷ ജനുവരി 25നു ശനിയാഴ്ച രാവിലെ ഒമ്പതിനു ഇമ്മാനുവല്‍ പെന്തക്കോസ്ത് ചര്‍ച്ചയിലും തുടര്‍ന്നു സംസ്‌കാരം ഫോറസ്റ്റ്പാര്‍ക്ക്, വെസ്റ്റ് തൈമാര്‍ ഹൂസ്റ്റണിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാത്യു ഉമ്മന്‍ (832 451 4809).