പരസ്പരം പരിചയപ്പെടുത്തി … അതിലൂടെ നമ്മൾ പരസ്പരം അറിഞ്ഞു , മനസിലാക്കി…അടുത്തു.. സുഹൃത്തുക്കൾ ആയി…സൗഹൃദം പങ്കുവയ്ക്കുവാൻ വർഷത്തിലൊരിക്കൽ റാന്നി നിവാസികൾ ഒന്നിച്ചു കൂടുവാനുള്ള അവസരം ഫ്രണ്ട്‌സ് ഓഫ് റാന്നി ഒരുക്കുന്നു.

ഈ വർഷത്തെ സൗഹൃദ സമ്മേളനം ജനുവരി 26 നു (ഞായർ) വൈകുന്നേരം 4 മുതൽ 7 വരെ കരോൾട്ടൺ ജോസിയിലുള്ള സാബു ഇന്ത്യൻ റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടക്കും.

കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസഭരിതമായ ഒരു ദിവസമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.