ഫ്രാൻസിസ് തോമസ് ഡാളസിൽ നിര്യാതനായി. സംസ്കാരം ജനുവരി 25നു (ശനി) ഉച്ചകഴിഞ്ഞു ഗാർലൻഡ് സെന്‍റ് തോമസ് ചർച്ചിൽ. ചങ്ങനാശേരി കൂത്രപ്പള്ളി കടവിൽ പരേതരായ ഫ്രാൻസിസ് (അപ്പച്ചൻ) മറിയാമ്മ (മുളകുപ്പാടം കുടുംബാംഗം) ദമ്പതികളുടെ മകനാണ്.

ഭാര്യാ: ജീന (ഡാളസ്), മക്കൾ ക്രിസ്റ്റീന ക്രിസൻ. സഹോദരങ്ങൾ എൽസമ്മ (മല്ലപ്പള്ളി) റോസമ്മ (ഡാളസ്) ജോയിച്ചൻ (കൂത്രപ്പള്ളി) ലൂസികുട്ടി (ഡാളസ്) ബീനാമ്മ(മാമ്മൂട്) റാണി (ഡാളസ്) രാജൻ (ഫെഡറൽ ബാങ്ക് കറുകച്ചാൽ) സിസ്റ്റർ ഗ്രീന (ബംഗളൂരു) സിസി (ഡാളസ്) ബോബി (ഡാളസ്) ബോബിന (ഡാളസ്).

പൊതുദർശനം വെള്ളി വൈകുന്നേരം 5 മുതൽ ഗാർലാൻഡ് സെന്‍റ് തോമസ് സീറോ മലബാർ ചർച്ചിൽ .

പരേതന്‍റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു. ഡാളസ് കേരള അസോസിയേഷൻ സജീവാംഗമായിരുന്ന സജിയുടെ ആകസ്മിക നിര്യാണത്തിൽ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നതായി ജനറൽ സെക്രട്ടറി പ്രദീപ്‌ നാഗനൂലിൽ സന്ദേശത്തിൽ പറഞ്ഞു.

സംസ്കാര ശുശ്രുഷ തത്സമയ പ്രക്ഷേപണം www.provisiontv.in ൽ ലഭ്യമാണ് .