മ​ഞ്ഞ​നി​ക്ക​ര​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ എ​ണ്‍​പ​ത്തി​യെ​ട്ടാ​മ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഷി​ക്കാ​ഗോ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ്, സെ​ന്‍റ് ജോ​ർ​ജ്, സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ എ​ന്നീ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 2020 ഫെ​ബ്രു​വ​രി 8,9 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ അ​ഭി. മോ​ർ തീ​ത്തോ​സ് യ​ൽ​ദോ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

വി​ശ്വാ​സി​ക​ളേ​വ​രും നേ​ർ​ച്ച- കാ​ഴ്ച​ക​ളോ​ടെ പ​രി​ശു​ദ്ധ​ന്‍റെ ഓ​ർ​മ​പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്നു റ​വ. സ​ഖ​റി​യ കോ​ർ​എ​പ്പി​സ്കോ​ക്ക തെ​ലാ​പ്പ​ള്ളി​ൽ, റ​വ.​ഫാ. തോ​മ​സ് മേ​പ്പു​റ​ത്ത്, റ​വ. ഫാ. ​മാ​ത്യു ക​രു​ത്ത​ല​യ്ക്ക​ൽ, റ​വ.​ഫാ. ബി​ജു​മോ​ൻ ജേ​ക്ക​ബ്, റ​വ.​ഫാ. ലി​ജു പോ​ൾ, റ​വ.​ഫാ. തോ​മ​സ് നെ​ടി​യ​വി​ള, റ​വ.​ഫാ. അ​നീ​ഷ് സ്ക​റി​യ തെ​ലാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഓ​ർ​ക്കു​വാ​നു​ള്ള പേ​രു​ക​ൾ അ​താ​ത് പ​ള്ളി​ക​ളി​ൽ ന​ൽ​കേ​ണ്ട​താ​ണ്. പെ​രു​ന്നാ​ൾ ദി​വ​സം പാ​ച്ചോ​ർ നേ​ർ​ച്ച​യാ​യി സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ്സ​ണ്‍ ജോ​ണ്‍ (630 205 2677), സു​ബി​ൻ ക​രു​ത്ത​ല​യ്ക്ക​ൽ (847 664 9247), ലെ​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ (പ​ബ്ലി​സി​റ്റി) 630 709 9075), ബി​ജോ​യി മാ​ല​ത്തു​ശേ​രി​ൽ (630 439 5855).