ബ​​ര്‍​​ലി​​ന്‍: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ ജ​​ര്‍​​മ​​നി​​യി​​ലെ റോ​​ട് ആം ​​സീ ന​​ഗ​​ര​​ത്തി​​ല്‍ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ല്‍ ആ​​റു പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു.​​നി​​ര​​വ​​ധി പേ​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. അ​​ക്ര​​മി​​യെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന ഒ​​രാ​​ള ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഇ​​യാ​​ള്‍ ജ​​ര്‍​​മ​​ന്‍​​കാ​​ര​​നാ​​ണ്. മ്യൂ​​ണി​​ക് ന​​ഗ​​ര​​ത്തി​​ല്‍ നി​​ന്നു 170 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യാ​​ണ് റോ​​ട് ആം ​​സീ.