ഹൂ​​​സ്റ്റ​​​ണ്‍: യു​​​എ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ണ്‍ ന​​​ഗ​​​ര​​​ത്തി​​​ലെ വെ​​​യ​​​ര്‍​​​ഹൗ​​​സി​​​ല്‍ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ മ​​​രി​​​ച്ചു. ഏ​​​താ​​​നും പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ല്‍ കെ​​​ട്ടി​​​ടം നി​​​ലം​​​പൊ​​​ത്തി.