തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വീ​ണ്ടും രം​ഗ​ത്ത്.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ല​നും താ​ഹ​യും ഇ​പ്പോ​ഴും സി​പി​എം അം​ഗ​ങ്ങ​ളാ​ണെ​ന്ന പി.​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വാ​ക്ക​ള്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ കോ​ഴി​ക്കോ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​ര​സ്യ​മാ​യി ത​ള്ളി രം​ഗ​ത്തു​വ​ന്ന​ത്.