ന്നയും റസൂലം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ആന്‍ഡ്രിയ ജെറീമിയ. മികച്ച ഒരു ഗായിക കൂടിയാണ് ആന്‍ഡ്രിയ. ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

യോഗ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന നടി ആരാധകര്‍ക്കു മുന്നില്‍ വ്യത്യസ്തമായ ‘അഭ്യാസവുമായാണ് എത്തിയിരിക്കുന്നത്. മുടി നിലം തൊടുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചത്. കൂട്ടത്തില്‍ മുടി നിലം തൊടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയെന്ന തമാശ കലര്‍ത്തിയ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.