ഡാലസ്: കൂത്രപ്പള്ളി കടവില്‍ പരേതരായ തോമസ് ഫ്രാന്‍സിസ് മറിയാമ്മ ദന്പതികളുടെ മകന്‍ ഫ്രാന്‍സിസ് തോമസ് (സജി 52) ഡാലസില്‍ നിര്യാതനായി.

സംസ്കാരം ശനിയാഴ്ച ഡാലസ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ജീന. മക്കള്‍: ക്രിസ്റ്റീന, ക്രിസണ്‍.