കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ടി അ​മ​ല പോ​ളി​ന്‍റെ പി​താ​വ് പോ​ൾ വ​ർ​ഗീ​സ് (61) നി​ര്യാ​ത​നാ​യി. റെ​യി​ൽ​വേ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​ദ്ദേ​ഹം അ​സു​ഖം മൂ​ലം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് കു​റു​പ്പം​പ​ടി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ ന​ട​ക്കും. ഭാ​ര്യ: ആ​നീ​സ് പോ​ൾ. മ​ക​ൻ: അ​ഭി​ജി​ത് പോ​ൾ.