ത​ഞ്ചാ​വൂ​ർ: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള യു​ദ്ധ​സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ല്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്തി​നെ​യും നേ​രി​ടാ​ൻ സ​ജ്ജ​രാ​ക​ണ​മെ​ന്ന് എ​ല്ലാ സൈ​ന്യ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ പ്ര​തി​രോ​ധ സേ​ന സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.