ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് വെ​ട്ടി​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി (ഐ​എം​എ​ഫ്). ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്ക് 4.8 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് ഐ​എം​എ​ഫ് പ​റ​യു​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വാ​ണി​ത്.

ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞ് 4.8 ശ​ത​മാ​ന​മാ​കും. 130 ബേ​സി​സ് പോ​യി​ന്‍റ് താ​ഴ്ത്തി​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച നി​ര​ക്ക് 4.8 ആ​ക്കി വെ​ട്ടി​ക്കു​റ​ച്ച​ത്. 6.1 ശ​ത​മാ​ന​മാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ച വ​ള​ർ​ച്ചാ നി​ര​ക്ക്. ഇ​ന്ത്യ​യി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ആ​ഗോ​ള വ​ള​ർ​ച്ചാ നി​ര​ക്കി​നെ ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​യി ഐ​എം​എ​ഫ് ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഗീ​താ ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. നോ​ണ്‍ ബാ​ങ്ക് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​മ്മ​ർ​ദ​വും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​രു​മാ​ന​ക്കു​റ​വു​മാ​ണ് സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.