കൊ​ച്ചി: പ്ര​തി​ഫ​ല ത​ർ​ക്കം മൂ​ലം മു​ട​ങ്ങി​ക്കി​ട​ന്ന “ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് ന​ട​ൻ ഷെ​യി​ൻ നി​ഗം പൂ​ർ​ത്തി​യാ​ക്കി. ഏ​ഴു ദി​വ​സം​കൊ​ണ്ടാ​ണ് ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇതോടെ ചി​ത്രം മാ​ർ​ച്ചി​ൽ റി​ലീ​സ് ചെ​യ്യാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ നീ​ക്കം.

സി​നി​മാ നി​ർ​മാ​താ​ക്ക​ളും ഫെ​ഫ്ക​യും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഷെ​യി​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​തി​രി​ക്കു​ക​യും ര​ണ്ടു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഷെ​യ്നി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.