പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കോന്നിക്കടുത്ത് അതുംമ്ബുംകുളം ആവോലിക്കുഴിയിലാണ് കാട്ടുതീ വ്യാപകമായി പടരുന്നത്. ഏക്കറു കണക്കിന് വനഭൂമി കാട്ടുതീയില്‍ കത്തി നശിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.