തിരുവല്ല: ചാത്തങ്കേരി പരുവപ്പറമ്പില്‍ പരേതനായ പി സി ചെറിയാന്റെ ഭാര്യ  ലീലാമ്മ (76) ലണ്ടനില്‍ അന്തരിച്ചു .

പരേത തിരുവല്ല കവലക്കല്‍ കുടുംബാംഗവും ലണ്ടന്‍ സെന്റ് ജോണ്‍സ്  മാര്‍ത്തോമാ ചര്ച്ച അംഗവുമാണ്

മകള്‍ : ബിനി കാരക്കല്‍ വെട്ടുചിറയില്‍ റോയ് (ലണ്ടന്‍ )
കൊച്ചുമക്കള്‍ .രൂപന്‍ ,ഹാന ,സാറ
സംസ്കാരം ജനുവരി 20 രാവിലെ 10.30ന്..സ്ഥലം ഇംഗ്ലീഷ് മാര്‍ടയേഴ്‌സ് ചര്‍ച്ച്  റീഡിങ് ലണ്ടന്‍

റിപ്പോര്‍ട് പി പി ചെറിയാന്‍