തി​രു​വ​ന​ന്ത​പു​രം : ഉടന്‍ തന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാമ്ബസില്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ന്പ​സി​ലെ എ​സ്‌​സി,എ​സ്‌​ടി വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ താ​മ​സി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ ന​ട​ക്കു​ന്ന മോ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രെ പി.​കെ. രാ​ജു സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.