തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്.