കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പ്ര​വേ​ശി​ക്ക​ണോ​യെ​ന്ന് ഹി​ന്ദു മ​താ​ചാ​ര്യ​ൻ​മാ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. താ​നോ പി​ണ​റാ​യി വി​ജ​യ​നോ അ​ല്ല തീ​രു​മാ​നി​ക്കേ​ണ്ട​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തോ​മ​സ് ഐ​സ​ക്കു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലും മ​ര​ടി​ലും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​ത് ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ സ​ന്തോ​ഷ​ത്തോ​ടെ​യ​ല്ല പൊ​ളി​ച്ച​തെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.