ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ശശി തരൂര്‍ എംപിയുടെ വാഹനം തടയാന്‍ ശ്രമം.

വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ചെറിയ സംഘമാണ് ശശി തരൂരിന്റെ വാഹനം തടയാന്‍ ശ്രമിച്ചത്. ഇദ്ദേഹം ഇസ്ലാം വിരുദ്ധനാണെന്നാരോപിച്ചായിരുന്നു തടയാന്‍ ശ്രമിച്ചത് എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

1,186 people are talking about this