കൊ​ച്ചി: ഞ​ങ്ങ​ളോ​ടൊ​ന്നും തോ​ന്ന​രു​തേ. ഞ​ങ്ങ​ളെ ഏ​ൽ​പ്പി​ച്ച ജോ​ലി മാ​ത്ര​മാ​ണു ഞ​ങ്ങ​ൾ ചെ​യ്ത​ത്: മ​ര​ടി​ടെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ച എ​ഡി​ഫി​സ് ക​ന്പ​നി​യു​ടെ എം​ഡി ഉ​ത്ക​ർ​ഷ് മേ​ത്ത​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഫ്ളാ​റ്റു​ക​ൾ വി​ജ​യ​ക​ര​മാ​യി പൊ​ളി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ്ളാ​റ്റു​ക​ളു​ടെ പൊ​ളി​ക്ക​ൽ പൂ​ർ​ണ​വി​ജ​യ​മാ​യി​രു​ന്നെ​ന്ന് ഉ​ത്ക​ർ​ഷ് മേ​ത്ത പ​റ​ഞ്ഞു. മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ​ക്കൊ​ന്നും ചെ​റി​യ വി​ള​ള​ൽ പോ​ലു​മു​ണ്ടാ​യി​ട്ടി​ല്ല. 45 ദി​വ​സ​ത്തി​ന​കം അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​നാ​കു​മെ​ന്നും ഉ​ത്ക​ർ​ഷ് മേ​ത്ത പ​റ​ഞ്ഞു.