മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഇൗദിെന്റ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിെന്റ ഭാഗമായ പൊതു അവധി ഇന്നു മുതലായിരിക്കുമെന്ന് ഗവ. കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.
ചൊവ്വാഴ്ച വരെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ബുധനാഴ്ചയാകും ഒാഫിസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.