സ്‌ഫോടനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കെ, സ്‌ഫോടന സ്ഥലങ്ങള്‍ കനത്ത പോലീസ് സുരക്ഷയിലാണ്. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.