വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​ന് ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധ​മു​ണ്ടാ​കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ ഉപരോധങ്ങള്‍മൂലം ടെ​ഹ്റാ​ന്‍റെ സ്ഥി​തി വ​ള​രെ മോശമായിരിക്കുകയാണ് . ഇ​റാ​നി​ല്‍ ഇ​പ്പോ​ള്‍ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അവസ്ഥയാണ് ഉള്ളത് . പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​റാ​ന്‍ ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന് നോ​ക്കാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ്യോ​മ​താ​വ​ള​ങ്ങ​ള്‍ക്ക് നേ​രെ ഇ​റാ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക ഇ​റാ​നു​മേ​ല്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.