സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു​​​​ള്ള കേ​​​​ന്ദ്രവി​​​​ഹി​​​​തം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച​​​​തി​​​​നെത്തുട​​​​ർ​​​​ന്നു ചെ​​​​ല​​​​വു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ കേ​​​​ര​​​​ളം. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടേ​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ബി​​​​ല്ലു​​​​ക​​​​ൾ നീ​​​​ളും. കേ​​​​ന്ദ്രം സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി ഞെ​​​​രു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ ചെ​​​​റു​​​​ബി​​​​ല്ലു​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത ചെ​​​​ല​​​​വു​​​​ക​​​​ൾ മൂ​​​​ന്നാം വാ​​​​ര​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് അ​​​​റി​​​​യി​​​​ച്ചു.

ബാ​​​​ക്കി​​​​യു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ൾ പ​​​​ണ ല​​​​ഭ്യ​​​​ത​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ചു ക്ര​​​​മീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തോ​​​​ടെ വ​​​​ൻ​​​​കി​​​​ട ബി​​​​ല്ലു​​​​ക​​​​ൾ അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക കാ​​​​ല​​​​ത്തേ​​​​ക്കും നീ​​​​ളും.

സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി ശ്വാ​​​​സം മു​​​​ട്ടി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ചെ​​​​ല​​​​വു ചു​​​​രു​​​​ക്കാ​​​​നും വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ തേ​​​​ടും. ത​​​​ദ്ദേ​​​​ശസ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ക്ര​​​​ഡി​​​​റ്റ​​​​ഡ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റും ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ​​​​യും വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യു ബി​​​​ല്ലു​​​​ക​​​​ൾ മൂ​​​​ന്നാം വാ​​​​ര​​​​ത്തി​​​​ൽ ബി​​​​ൽ ഡി​​​​സ്കൗ​​​​ണ്ട് സം​​​​വി​​​​ധാ​​​​നം വ​​​​ഴി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

വാ​​​​യ്പ​​​​യാ​​​​യി 1920 കോ​​​​ടി രൂ​​​​പ മാ​​​​ത്രം എ​​​​ടു​​​​ക്കാ​​​​നാ​​​​ണു കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ത്. നി​​​​കു​​​​തി വി​​​​ഹി​​​​തം, ഗ്രാ​​​​ന്‍റ്, വാ​​​​യ്പ എ​​​​ടു​​​​ക്കാ​​​​നു​​​​ള്ള പ​​​​രി​​​​ധി എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു. ബ​​​​ജ​​​​റ്റ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ പ്ര​​​​കാ​​​​രം 10,233 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​വ​​​​സാ​​​​ന പാ​​​​ദം ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​താ​​​​ണ് 1920 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​ച്ച​​​​ത്. ജി​​​​ഡി​​​​പി​​​​യു​​​​ടെ മൂ​​​​ന്നു ശ​​​​ത​​​​മാ​​​​ണു വാ​​​​യ്പ​​​​യാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 19,500 കോ​​​​ടി രൂ​​​​പ വാ​​​​യ്പ ല​​​​ഭി​​​​ച്ച സ്ഥാ​​​​ന​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം 16,602 കോ​​​​ടി​​​​യേ വാ​​​​യ്പ ല​​​​ഭി​​​​ക്കൂ. ഗ്രാ​​​​ന്‍റു​​​​ക​​​​ളും കേ​​​​ന്ദ്രം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ചു.

ജി​​​​എ​​​​സ്ടി ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം പൂ​​​​ർ​​​​ണതോ​​​​തി​​​​ൽ ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. സം​​​​സ്ഥാ​​​​ന ഖ​​​​ജ​​​​നാ​​​​വി​​​​ൽ ക​​​​ന​​​​ത്ത ഞെ​​​​രു​​​​ക്ക​​​​മാ​​​​ണ് ഇ​​​​തു​​​​മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

വാ​​​​യ്പ​​​​യി​​​​ൽനി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന തു​​​​ക ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ്, കൃ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും മ​​​​റ്റു​​​​മു​​​​ള്ള സ​​​​ബ്സി​​​​ഡി​​​​ക​​​​ൾ, മ​​​​രു​​​​ന്നി​​​​നു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ൾ, ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന ചെ​​​​റി​​​​യ ബി​​​​ല്ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കു മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കും. ബാ​​​​ക്കി​​​​യു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ൾ പ​​​​ണ ല​​​​ഭ്യ​​​​ത​​​​യ്ക്കനു​​​​സ​​​​രി​​​​ച്ചു ക്ര​​​​മീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സാ​​​​ധാ​​​​ര​​​​ണഗ​​​​തി​​​​യി​​​​ൽ ഡി​​​​സം​​​​ബ​​​​റി​​​​ൽ വാ​​​​യ്പ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ര​​​​ണ്ടാ​​​​ഴ്ച താ​​​​മ​​​​സി​​​​പ്പി​​​​ച്ച് 1920 കോ​​​​ടി​​​​യേ വാ​​​​യ്പ എ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ള്ളു​​​​വെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2016- 17ൽ ​​​​ട്ര​​​​ഷ​​​​റി ഡെ​​​​പ്പോ​​​​സി​​​​റ്റു​​​​ക​​​​ളി​​​​ൽ ബ​​​​ജ​​​​റ്റി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ൾ 6000 കോ​​​​ടി വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണ് വാ​​​​യ്പ വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ പ​​​​ങ്ക് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ത്ത പ​​​​ണം ട്ര​​​​ഷ​​​​റി ഡെ​​​​പ്പോ​​​​സി​​​​റ്റു​​​​ക​​​​ളി​​​​ൽ കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണെ​​​​ന്ന വാ​​​​ദം കേ​​​​ന്ദ്രം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.

2019ലെ ​​​​പ്ര​​​​ള​​​​യ ദു​​​​രി​​​​താ​​​​ശ്വാ​​​​സ സ​​​​ഹാ​​​​യ​​​​ത്തി​​​​ൽനി​​​​ന്നു കേ​​​​ര​​​​ള​​​​ത്തെ ഒ​​​​ഴി​​​​വാ​​​​ക്കി. തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി തു​​​​ക​​​​യും നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ച്ച​​​​തി​​​​നു കേ​​​​ര​​​​ള​​​​ത്തി​​​​ൽനി​​​​ന്നു ല​​​​ഭി​​​​ക്കേ​​​​ണ്ട തു​​​​ക​​​​യും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യം രാ​​​​ഷ്‌​​ട്രീ​​​​യപ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്നും തോ​​​​മ​​​​സ് ഐ​​​​സ​​​​ക് ആ​​​​രോ​​​​പി​​​​ച്ചു.