കൊ​ച്ചി: ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​മി​ന്‍റെ വി​ല​ക്ക് നീ​ങ്ങു​ന്നു. ഷെ​യി​ന്‍ നി​ഗം വി​ഷ‍​യം പ​രി​ഹ​രി​ച്ചെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചു. നി​ര്‍​ത്തി​വ​ച്ച ഷെ​യി​ന്‍ ചി​ത്ര​ങ്ങ​ള്‍ ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കും. നി​ര്‍​മാ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച്‌ പ്ര​ശ്നം തീ​ര്‍​പ്പാ​ക്കു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു.

ഉ​ല്ലാ​സ​ത്തി​ന്‍റെ ഡ​ബ്ബിം​ഗ് ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഷെ​യി​ന് അ​മ്മ നി​ര്‍​ദേ​ശം ന​ല്‍​കി. മു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ നി​ര്‍​മാ​താ​ക്ക​ളെ അ​റി​യി​ക്കും. അ​മ്മ​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.