ഫിലാഡല്‍ഫിയ: പമ്പ അസ്സോസിയേഷന്റെ 2020 കമ്മിറ്റി പ്രെവര്‍ത്തനവും ഉല്‍ഘാടനവും പുതു വത്സര ആഘോഷവും ശനിയാശ്ച വൈകിട്ട് നാലു മണിക്ക് 744 റെഡ് ലയണ്‍ റോഡിലുള്ള സീച്ചന്‍ ഈസ്റ്റ്  ചൈനീസ് റെസ്‌റ്റോറന്റില്‍ വച്ച് നടത്തപ്പെടും. Szechuan East Restaurant, 744 Red Lion Rd, Philadelphia 19115)
 പെന്‍സില്‍വാനിയ സെനറ്റര്‍ ജോണ്‍ സെബെറ്റീന മുഖ്യ അതിഥി ആയിരിക്കും.
പ്രസ്തുത ചടങ്ങില്‍ വച്ച് നിയുക്ത പ്രെസിഡന്റ്റ് അലക്‌സ് തോമസിന്റ്റെ നേതൃത്യത്തിലുള്ള ഭരണ സമിതി ചാര്‍ജ് എടുക്കും.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോണി വര്ഗീസിന്റ്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ക്കുള്ള ക്രെമീകരണങ്ങള്‍ നടന്നു വരുന്നു.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രെസിഡന്റ്റ് മോഡി ജേക്കബ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മോഡി ജേക്കബ് (215 667 0801), അലക്‌സ് തോമസ് (215 850 5268),  സുമോദ്  നെല്ലിക്കാല (267 322 8527)  ജോര്‍ജ്  ഓലിക്കല്‍ (215 873 4365),  ജോണ്‍  പണിക്കര്‍ , ജൂലി  ജേക്കബ്, ഫിലിപ്പോസ് ചെറിയാന്‍, റോണി വര്ഗീസ്
റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാല