ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ. വാ​സി​റാ​ബാ​ദി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് ഭീ​ക​ർ പി​ടി​യി​ലാ​യ​ത്.

ഡ​ൽ​ഹി പോ​ലീ​സി​ലെ സ്പെ​ഷ​ൽ സെ​ല്ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.