ന്യൂ​ഡ​ല്‍​ഹി: യുഎസ് – ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇ​റാ​ക്കി​ലേ​ക്കു​ള്ള വ്യോമയാന യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ത്യാ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ ഇ​റാ​ക്കി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നല്‍കി .

ഇ​റാ​ക്കില്‍ താമസിക്കുന്ന ഇ​ന്ത്യ​ക്കാ​ര്‍ മറ്റ് സ്ഥലങ്ങളിലേക്കുള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. കൂടാതെ ഇ​റാ​ന്‍, ഇ​റാ​ഖ് വ്യോ​മ​പാ​തയിലൂടെയുള്ള സര്‍വീസ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ വി​മാ​ന ക​മ്ബ​നി​ക​ള്‍​ക്കും വി​ദേ​ശ​ കാ​ര്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.