കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൂ​ട്ട​മാ​യി പ​നി പി​ടി​ച്ച​തോ​ടെ സ്കൂ​ൾ ര​ണ്ടു ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചു. കോ​ഴി​ക്കോ​ട് ആ​ന​യാം​കു​ന്ന് സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് കൂ​ട്ട​മാ​യി പ​നി​ബാ​ധ​യു​ണ്ടാ​യ​ത്.

42 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 13 അ​ധ്യാ​പ​ക​ർ​ക്കും പ​നി പി​ടി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടു ദി​വ​സ​ത്തേ​യ്ക്ക് സ്കൂ​ൾ അ​ട​യ്ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.