കൊ​​ച്ചി: ആ​​ല്‍​​ഫ സെ​​റീ​​ന്‍ ഫ്ലാ​​റ്റി​​ന​​ടു​​ത്തു​​ള്ള മൈ​​ത്രി ​െറ​​സി​​ഡ​​ന്‍​​റ്​​​സ് അ​​സോ​​സി​​യേ​​ഷ​​നി​​ല്‍ അം​​ഗ​​ങ്ങ​​ളാ​​യ വീ​​ട്ട​​മ്മ​​മാ​​ര്‍ എ​​ല്ലാ തി​​ങ്ക​​ളാ​​ഴ്ച​​യും ചേ​​രു​​ന്ന​​താ​​ണ് ‘പ്ര​​തീ​​ക്ഷ’ സ്വ​​യം​​സ​​ഹാ​​യ സം​​ഘ​​ത്തി​െ​ന്‍​റ യോ​​ഗം. ഇ​​ന്ന​​ലെ​​യും അ​​വ​​ര്‍ ഫ്ലാ​​റ്റി​​ല്‍​​നി​​ന്ന് ഏ​​റെ അ​​ക​​ലെ​​യ​​ല്ലാ​​ത്ത ക​​ടേ​​കു​​ഴി​​യി​​ല്‍ ഹ​​ന്ന​​ത്തി​െ​ന്‍​റ വീ​​ട്ടി​​ല്‍ ഒ​​ത്തു​​ചേ​​ര്‍​​ന്നു. ഫ്ലാ​​റ്റ് പൊ​​ളി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു​​ള്ള ആ​​ശ​​ങ്ക​​ക​​ളാ​​യി​​രു​​ന്നു കുേ​​റ ആ​​ഴ്ച​​ക​​ളി​​ലെ പ്ര​​ധാ​​ന ച​​ര്‍​​ച്ചാ​​വി​​ഷ​​യം. ഇ​​ത്ത​​വ​​ണ​​ത്തെ യോ​​ഗ​​ത്തി​​ല്‍ ഉ​​ത്ക​​ണ്ഠ പ​​തി​​വി​​ലും ഇ​​ര​​ട്ടി​​യാ​​യി​​രു​​ന്നു.

കാ​​ര​​ണം മ​​റ്റൊ​​ന്നു​​മ​​ല്ല, ഫ്ലാ​​റ്റ് പൊ​​ളി​​ക്കാ​​ന്‍ ഇ​​നി നാലു​നാ​​ള്‍ മാ​​ത്രം. യോ​​ഗം മു​​ഴു​​മി​​പ്പി​​ക്കാ​​ന്‍ നി​​ക്കാ​​തെ വി​​ഷ​​മ​​ത​​ക​​ള്‍ പ​​ങ്കു​​വെ​​ച്ച്‌ സം​​ഘം പ്ര​​സി​​ഡ​​ന്‍​​റ് സി​​ന്ധു ബെ​​ന്നി​​യും സെ​​ക്ര​​ട്ട​​റി യ​​മു​​ന ജേ​​ക്ക​​ബും നേ​​ര​േ​​ത്ത​​യി​​റ​​ങ്ങി. ഫ്ലാ​​റ്റി​​ന്​ തൊ​​ട്ട​​ടു​​ത്ത വീ​​ട്ടു​​കാ​​രാ​​യ ഇ​​വ​​ര്‍ വാ​​ട​​ക​​ക്ക് മാ​​റി​​യ​​തു​​കൊ​​ണ്ടാ​​ണ് യോ​​ഗ​​ത്തി​​ല്‍ മു​​ഴു​​സ​​മ​​യ​​വും പ​​ങ്കെ​​ടു​​ക്കാ​​നാ​​വാ​​തി​​രു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച പൊ​​ളി​​ക്കു​​മ്ബോ​​ള്‍ ന​​മ്മു​​ടെ വീ​​ടെ​​ല്ലാം ബാ​​ക്കി​​യു​​ണ്ടെ​​ങ്കി​​ല്‍ അ​​ടു​​ത്ത തി​​ങ്ക​​ളാ​​ഴ്ച വ​​രാ​​മെ​​ന്നു പ​​റ​​ഞ്ഞാ​​യി​​രു​​ന്നു മ​​ട​​ക്കം. ഒ​​ന്നും സം​​ഭ​​വി​​ക്കി​​ല്ല, സ​​മാ​​ധാ​​ന​​മാ​​യി​​ട്ടി​​രി​​ക്കൂ എ​​ന്ന് വാ​​ക്കു​​കൊ​​ടു​​ക്കാ​​നേ ബാ​​ക്കി​​യു​​ള്ള​​വ​​ര്‍​​ക്ക് ക​​ഴി​​ഞ്ഞു​​ള്ളൂ.

കാ​​ര​​ണം, അ​​വ​​രി​​ലൊ​​രാ​​ള്‍​​ക്കു​​മ​​റി​​യി​​ല്ല ഫ്ലാ​​റ്റ് പൊ​​ളി​​ക്കു​​മ്ബോ​​ള്‍ എ​​ന്താ​​ണ് സം​​ഭ​​വി​​ക്കു​​ക​​യെ​​ന്ന്. അ​​പ​​ക​​ട​​മൊ​​ന്നു​​മു​​ണ്ടാ​​വി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ ആ​​വ​​ര്‍​​ത്തി​​ച്ചു​​പ​​റ​​യു​​മ്ബോ​​ഴും ഈ ​​വീ​​ട്ട​​മ്മ​​മാ​​രു​​ടെ നെ​​ഞ്ചി​​ലെ തീ​​യ​​ണ​​യു​​ന്നി​​ല്ല. ഹ​​ന്ന​​ത്തി​െ​ന്‍​റ വീ​​ട്ടി​​ലാ​​ണെ​​ങ്കി​​ല്‍ മ​​ക​​ള്‍ ത​​ന്‍​​സീ​​ല പ്ര​​സ​​വ പ​​രി​​ച​​ര​​ണ​​ത്തി​​ലാ​​ണ്. കു​​ഞ്ഞു​​മു​​ഹ​​മ്മ​​ദ് അ​​ല്‍​​സ​​മാ​​ന് ര​​ണ്ടു​​മാ​​സം പോ​​ലു​​മാ​​യി​​ല്ല. വെ​​ള്ളി​​യാ​​ഴ്ച മ​​ക​​ളെ ഭ​​ര്‍​​ത്താ​​വി​െ​ന്‍​റ വീ​​ട്ടി​​ലേ​​ക്ക​​യ​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് ഈ ​​വീ​​ട്ട​​മ്മ.

ആ​​ല്‍​​ഫ​​യി​​ലെ താ​​മ​​സ​​ക്കാ​​ര്‍​​ക്ക് ഉ​​ടു​​പ്പും മ​​റ്റും ത​​യ്ച്ചു​​കൊ​​ടു​​ത്തി​​രു​​ന്ന ത​​യ്യ​​ല്‍​​ക്കാ​​രി ക​​ടേ​​കു​​ഴി ബീ​​ന​​ക്ക് ഫ്ലാ​​റ്റ് പ​​രി​​സ​​ര​​ത്തേ​​ക്ക് നോ​​ക്കാ​​ന്‍​​പോ​​ലും സ​​ങ്ക​​ട​​മാ​​ണ്. 19 പേ​​രു​​ള്ള സം​​ഘ​​ത്തി​​ലെ പ​​ല കു​​ടും​​ബ​​ങ്ങ​​ളോ​​ടും ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ‍ഒ​​മ്ബ​​തി​​ന​​കം വീ​​ടു​​മാ​​റാ​​ന്‍ നി​​ര്‍​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. പൊ​​ളി​​ക്ക​​ലി​​നു ശേ​​ഷം എ​​ന്താ​​കുെ​​മ​​ന്ന​​റി​​യി​​ല്ലെ​​ങ്കി​​ലും നി​​ര്‍​​ദേ​​ശം പാ​​ലി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് എ​​ല്ലാ​​വ​​രും.