റ്റാമ്പാ: മഠത്തിലേട്ട് പരേതനായ തോമസിന്റെ ഭാര്യ ശാന്ത (72) റ്റാമ്പായില്‍ നിര്യാതയായി. പരേത തുരുത്തിക്കാട് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക കിഴക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: വിനി, ലിനി.
മരുമക്കള്‍: ആന്‍ഡ്രൂ വാള്‍ട്ടേഴ്‌സ്, റെജി തോമസ്.
കൊച്ചുമക്കള്‍: ജേഡ, മാക്‌സ് വെല്‍, റൈഡന്‍.

പൊതുദര്‍ശനം ജനുവരി ഏഴാംതീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ 9 മണി വരെ വാള്‍റിക്കോയിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ (2620 Washington Rd, Valrico, FL 33594) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ ജനുവരി എട്ടാംതീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രാന്‍ഡണിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലും (3920 South Kings Ave Brandon, FL 33511) തുടര്‍ന്നു Sevenity Meadow Memorial Park (6919 Providence Rd, Riverview, FL 33578-ലും ആണ് നടത്തപ്പെടുന്നത്. തുടര്‍ന്നു നാളോത്ത് / മന്ത്ര ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററും നടത്തപ്പെടും.