തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ഡി​​​ജി​​​പി പ​​​ദ​​​വി​​​യി​​​ലു​​​ള്ള ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം. ബേ​​​നാ​​​മി പേ​​​രി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ സ്വ​​​ത്ത് സ​​​ന്പാ​​​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ക്രൈം​​​ബ്രാ​​​ഞ്ചി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ബേ​​​നാ​​​മി പേ​​​രി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​ല​​​ട​​​ക്കം ഏ​​​ക്ക​​​റു​​​ക​​​ണ​​​ക്കി​​​നു ഭൂ​​​മി കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്ന ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി സ​​​ത്യ​​​ൻ ന​​​ര​​​വൂ​​​രി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 1998 ലെ ​​​പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ ഓ​​​ഫ് ബേ​​​നാ​​​മി പ്രോ​​​പ്പ​​​ർ​​​ട്ടി ട്രാ​​​ൻ​​​സാ​​​ക‌്ഷ​​​ൻ ആ​​​ക്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഈ ​​​മാ​​​സം 31ന​​​കം പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. വാ​​​ളും ക​​​ത്തി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ നി​​​ർ​​​മി​​​ക്കു​​​ന്ന ഷൊ​​​ർ​​​ണൂ​​​രി​​​ലെ സ്റ്റീ​​​ൽ ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണു ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച​​​തും തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കേ ന​​ട​​ത്തി​​യ ഡ്ര​​​ഡ്ജിം​​​ഗ് ക്ര​​​മ​​​ക്കേ​​​ടും അ​​​ട​​​ക്കം നി​​​ര​​​വ​​​ധി കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​​ന്വേ​​​ഷ​​​ണം ജേ​​​ക്ക​​​ബ് തോ​​​മ​​​സ് നേ​​​രി​​​ട്ടു​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ സ​​​ർ​​​ക്കാ​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്രാ മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി​​​യെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.