ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഹി​ന്ദു​ക്ക​ളെ​യും മു​സ്‌ലിം​ക​ളെ​യും ഒ​രു പോ​ലെ വേ​ദ​നി​പ്പി​ക്കു​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ഹി​ന്ദു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം സ​ര്‍​ക്കാ​ര്‍ ആ​ദ്യം സ്വ​ന്തം രാ​ജ്യം ശ​രി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ടി​ക​ള്‍​ക്ക് ഇ​വി​ടെ ജോ​ലി​യി​ല്ല, വീ​ടു​ക​ള്‍ ഇ​ല്ല, എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ര​ണ്ട് കോ​ടി പാ​ക്കി​സ്ഥാ​ന്‍ ഹി​ന്ദു​ക​ളെ നേ​ടി​യെ​ടു​ക്കാ​നാ​ണെ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പ​രാ​മ​ര്‍​ശി​ച്ച്‌ കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

പു​തി​യ നി​യ​മ​ത്തെ കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​ചാ​ര​ണം ബി​ജെ​പി രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.