കോ​ഴി​ക്കോ​ട്: അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​ട്ടും സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ടി.​പി. വ​ധ​ക്കേ​സി​ൽ കോ​ടി​ക​ൾ ചെ​ല​വി​ട്ടാ​ണ് പ്ര​തി​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്നും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ ഭ​വ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ വി​ട്ടു​നി​ന്ന​ത് ശ​രി​യാ​യി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ വി​ശാ​ല​മാ​യ സ​മീ​പ​ന​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി.​പി. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സി​പി​എം ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.