സിയാറ്റില്‍: ബ്രദര്‍ ആര്‍.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന്‍ ജോഷ്വ ജോണ്‍ (40) സിയാറ്റിലില്‍ ഹ്രുദയാഘാതം മൂലം നിര്യാതനായി. അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ക്രിസ്റ്റിന്‍ ജോണ്‍.
ജസി ജോണ്‍ (ഡാലസ്) ജയ സുമന്ത് എന്നിവര്‍ സഹോരരാണ്.

മെമ്മോറിയല്‍ സര്‍വീസ്: ജനുവരി 3 വെള്ളി രാവിലെ 10 മണി: അലന്‍ ഫ്യൂണറല്‍ ഹോം, വയലി (ടെക്‌സസ്) തുടര്‍ന്ന് സംസ്‌കാരം.

പുഷ്പങ്ങള്‍ക്കു പകരം ഇന്റര്‍നാഷനല്‍ ജസ്റ്റീസ് മിഷനു സംഭാവന ചെയ്യനമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. jjm.org

വിവരങ്ങള്‍ക്ക്: ബ്രദര്‍ ആര്‍. കെ. ജോണ്‍: 630-456-0020